യുക്രെയ്നായി പ്രാർഥന തുടർന്ന് മാർപാപ്പ
യുക്രെയ്നായി  പ്രാർഥന തുടർന്ന്  മാർപാപ്പ
Wednesday, September 21, 2022 11:28 PM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: യു​​​ക്രെ​​​യ്നുവേ​​​ണ്ടി പ്രാ​​​ർഥി​​​ക്കാ​​​ൻ വീ​​​ണ്ടും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​നം. ഇ​​​ന്ന​​​ലെ പോ​​​ൾ ആ​​​റാ​​​മ​​​ൻ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​വാ​​​ര പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ അ​​​വ​​​സാ​​​ന​​​ത്തി​​​ൽ, “യു​​​ക്രെ​​​യ്നി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി നി​​​ശ​​​ബ്ദ​​​രാ​​​യി പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ” മാ​​​ർ​​​പാ​​​പ്പ എ​​​ല്ലാ​​​വ​​​രോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യു​​​ക്രെ​​​യ്ൻ ജ​​​ന​​​ത കാ​​​ട​​​ത്ത​​​ത്തി​​​നും പൈ​​​ശാ​​​ചി​​​ക​​​ത​​​യ്ക്കും പീ​​​ഡ​​​ന​​​ത്തി​​​നും ഇ​​​ര​​​യാ​​​കു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.