ഇറാനിൽ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു
ഇറാനിൽ ആക്രമണത്തിൽ  19 പേർ കൊല്ലപ്പെട്ടു
Sunday, October 2, 2022 1:10 AM IST
ദു​​​​ബാ​​​​യ്: ഇ​​​​റാ​​​​നി​​​​ൽ ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി​​​​ക​​​​ൾ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​നേ​​​​രേ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 19 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ മൂ​​​​ന്നു പേ​​​​ർ ഇ​​​​റാ​​​​ൻ റെ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്.

തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​റാ​​​​നി​​​​ലെ സ​​​​ഹേ​​​​ദാ​​​​ൻ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ഐ​​​​ആ​​​​ർ​​​​എ​​​​ൻ​​​​എ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​ദി​​​ത്വം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ല്ല.


പാ​​​​ക്കി​​​​സ്ഥാ​​​​ൻ, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന സി​​​​സ്താ​​​​ൻ, ബ​​​​ലൂ​​​​ച്ചി​​​​സ്ഥാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ സൈ​​​​ന്യ​​​​ത്തി​​​​നു നേ​​​​രേ ബ​​​​ലൂ​​​​ച്ചി​​​​സ്ഥാ​​​​ൻ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ക്കാ​​​​റു​​​​ണ്ട്. റെ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് കേ​​​​ണ​​​​ൽ ഹ​​​​മീ​​​​ദ്രേ​​​​സ ഹാ​​​​ഷി​​​​മി​​​​യും കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.