ഖേഴ്സണിൽ യുക്രെയ്ൻ മുന്നേറ്റം
ഖേഴ്സണിൽ യുക്രെയ്ൻ മുന്നേറ്റം
Tuesday, October 4, 2022 12:21 AM IST
കീ​​​വ്: റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മു​​​ന്നേ​​​റ്റം ശ​​​ക്ത​​​മാ​​​ക്കി യു​​​ക്രെ​​​യ്ൻ സൈ​​​ന്യം. ത​​​ന്ത്ര​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ഖേ​​​ഴ്സ​​​ണ്‍ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് യു​​​ക്രെ​​​യ്ൻ മു​​​ന്നേ​​​റ്റം. ഇ​​​വി​​​ടെ ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കാ​​​നാ​​ണു റ​​​ഷ്യ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ഖാ​​​ർ​​​കീ​​വി​​​ൽ ന​​​ട​​​ത്തി​​​യ മു​​​ന്നേ​​​റ്റ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഖേ​​​ഴ്സ​​​ണി​​​ൽ മെ​​​ല്ലെ​​​യാ​​​ണ് യു​​​ക്രെ​​​യ്ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റം.


ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ റ​​​ഷ്യ​​​ൻ ഫെ​​​ഡ​​​റേ​​​ഷ​​​നി​​​ൽ ചേ​​​ർ​​​ക്ക​​​പ്പ​​​ട്ട നാ​​​ലു മേ​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ന്നാ​​​ണു ഖേ​​​ഴ്സ​​​ണ്‍. ഇ​​​വി​​​ട​​​ത്തെ റ​​​ഷ്യ​​​ൻ നി​​​യ​​​ന്ത്രി​​​ത പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധോ​​​സ​​​ഭ റ​​​ഷ്യ​​​യു​​​മാ​​​യി അ​​​ടു​​​ത്ത ദി​​​വ​​​സം ക​​​രാ​​​ർ ഒ​​​പ്പി​​​ടും. ഇ​​​തി​​​നു​​​ശേ​​​ഷം ഉ​​​പ​​​രി​​​സ​​​ഭ​​​യും റ​​​ഷ്യ​​​യു​​​മാ​​​യി ക​​​രാ​​​ർ ഒ​​​പ്പി​​​ടു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.