നേപ്പാൾ തെരഞ്ഞെടുപ്പ്; ദുബെയ്ക്കു വിജയം
നേപ്പാൾ തെരഞ്ഞെടുപ്പ്; ദുബെയ്ക്കു വിജയം
Thursday, November 24, 2022 1:51 AM IST
കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്കും ഏ​​​​ഴ് പ്ര​​​​വി​​​​ശ്യ അ​​​​സം​​​​ബ്ലി​​​​യി​​​​ലേ​​​​ക്കും ന​​​​ട​​​​ക്കു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ന്നി​​​​ൽ.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​​ർ ബ​​​​ഹാ​​​​ദൂ​​​​ർ ദു​​​ബെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഏ​​​​ഴാം വ​​​​ട്ടം ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു.

ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ച സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 13 എ​​​​ണ്ണ​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ചും 54 എ​​​​ണ്ണ​​​​ത്തി​​​​ൽ ലീ​​​​ഡ് ചെ​​​​യ്തും നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ന്നി​​​​ട്ടു നി​​​​ൽ​​​​ക്കു​​​​ന്നു. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ നേ​​​​പ്പാ​​​​ളി​​​​ലെ ദ​​​​ഡി​​​​ൽ​​​​ദു​​​​ര മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 25,534 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു കൂ​​​​ടി​​​​യാ​​​​യ 77 കാ​​​​ര​​​​നാ​​​​യ ദു​​​​ബെ വി​​​​ജ​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.