ഇന്തോനേഷ്യൻ ഭൂകന്പം: മരണം 310 ആയി
Friday, November 25, 2022 10:54 PM IST
ജാവ: ഇന്തോനേഷ്യയിലെ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 310 ആയി ഉയർന്നു. 24 പേരെ ഇനിയും കണ്ടെത്താനുണ്ട്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ജാവ ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായത്.