അർമേനിയയിൽ വിമാനം തകർന്ന് രണ്ടു മരണം
അർമേനിയയിൽ വിമാനം തകർന്ന് രണ്ടു മരണം
Thursday, December 1, 2022 11:50 PM IST
യെ​​രെ​​​​വാ​​​​ൻ: അ​​​​ർ​​​​മേ​​​​നി​​​​യ​​​​യി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ് ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ച്ചു.പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.20ന് ​​​​കോ​​​​ട്ടാ​​​​യ്ക് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഗ്രാ​​​​ബ​​​​റി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ബി 55 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.