വിവാദ ഡോക്യുമെന്‍ററി: മോ​​​​ദി​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച് ബ്ര​​​​ിട്ടീ​​​​ഷ് സ​​​​ർ​​​​ക്കാ​​​​ർ‌
വിവാദ ഡോക്യുമെന്‍ററി: മോ​​​​ദി​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച് ബ്ര​​​​ിട്ടീ​​​​ഷ് സ​​​​ർ​​​​ക്കാ​​​​ർ‌
Saturday, January 21, 2023 1:15 AM IST
ല​​​​ണ്ട​​​​ൻ: 2002ലെ ​​​​​ഗോ​​​​ധ്ര ക​​​​​ലാ​​​​​പ​​​​​ത്തി​​​​​ൽ അ​​​​​ന്നു ഗുജറാത്ത് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​ക്കു നേ​​​​രി​​​​ട്ട് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന ബി​​​​ബി​​​​സി ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​യെ നി​​​​രാ​​​​ക​​​​രി​​​​ച്ച് ബ്രി​​​​ട്ടീ​​​​ഷ് സ​​​​ർ​​​​ക്കാ​​​​ർ.

ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​യി​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന രീ​​​​തി​​​​യോ​​​​ടു യോ​​​​ജി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു ബ്രിട്ടീഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഋ​​​​ഷി സു​​​​നാ​​​​ക് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ​​​​റ​​​​ഞ്ഞു.

മ​​​​റ്റൊ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തോ​​​​ടു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ, അ​​​​തെ​​​​വി​​​​ടെ ന​​​​ട​​​​ന്ന​​​​താ​​​​യാ​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​വി​​​​ല്ല. എ​​​​ന്നാ​​​​ൽ മോ​​​​ദി​​​​യെ​​​​പ്പോ​​​​ലൊ​​​​രു ബ​​​​ഹു​​​​മാ​​​​ന വ്യ​​​​ക്തി​​​​ത്വ​​​​ത്തെ ഈ ​​​​രീ​​​​തി​​​​യി​​​​ൽ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നോ​​​​ടു യോ​​​​ജി​​​​പ്പി​​​​ല്ല- ബി​​​​ബി​​​​സി ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി സ​​​​ഭ​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന പാ​​​​ക് വം​​​​ശ​​​​ജ​​​​നാ​​​​യ ഇ​​​​മ്രാ​​​​ൻ ഹു​​​​സൈ​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ഋ​​​​ഷി സു​​​​നാ​​​​ക് പ​​​​റ​​​​ഞ്ഞു.


‘ഇ​​​​​ന്ത്യ: ദ ​​​​​മോ​​​​​ദി ക്വ​​​​​സ്റ്റ്യ​​​​​ൻ ’ എ​​​​​ന്ന പേ​​​​​രി​​​​​ലു​​​​​ള്ള പ​​​​​ര​​​​​ന്പ​​​​​ര​​​​യു​​​​ടെ ആ​​​​ദ്യ​​​​ഭാ​​​​ഗം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ് ബി​​​​ബി​​​​സി സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.