ന്യൂസിലൻഡിലെ ബീച്ചിൽ ഗുജറാത്ത് സ്വദേശികൾ മുങ്ങി മരിച്ചു
ന്യൂസിലൻഡിലെ ബീച്ചിൽ ഗുജറാത്ത് സ്വദേശികൾ  മുങ്ങി മരിച്ചു
Wednesday, January 25, 2023 2:08 AM IST
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ലെ പി​​​​ഹ ബീ​​​​ച്ചി​​​​ൽ ഒ​​​​ഴു​​​​ക്കി​​​​ൽ​​​​പ്പെ​​​​ട്ട് ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ മ​​​​രി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ സൗ​​​​രി​​​​യ​​​​ൻ ന​​​​യ​​​​ന​​​​കു​​​​മാ​​​​ർ പ​​​​ട്ടേ​​​​ൽ (28) അ​​​​ൻ​​​​ഷു​​​​ൽ ഷാ (31) ​​​​എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

വെ​​​ല്ലിം​​​ഗ്ട​​​ണി​​​ലു​​​ള്ള ബീ​​​​ച്ചി​​​​ലെ ഏ​​​​റ്റ​​​​വും അ​​​​പ​​​​ക​​​​ട​​​​മേ​​​​റി​​​​യ സ്ഥ​​​​ല​​​​ത്ത് നീ​​​​ന്തു​​​​ന്ന​​​​തി​​​​നി​​​​ടെ തി​​​​ര​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​ന്നാ​​​മ​​​ൻ അ​​​​ദ്ഭുത​​​​ക​​​​ര​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​ട്ടു.


ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നിയ​​​​റാ​​​​യ പ​​​​ട്ടേ​​​​ൽ ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഗ്യാ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കാ​​​​ഷ്യ​​​​റാ​​​​യ ഷാ ​​​​ന​​​​വം​​​​ബ​​​​റി​​​​ലും. ഇ​​​​രു​​​​വ​​​​രും ഒ​​​​രു മു​​​​റി​​​​യി​​​​ലാ​​​​ണ് ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.