നേപ്പാളിൽ ഭൂകന്പം
നേപ്പാളിൽ ഭൂകന്പം
Wednesday, January 25, 2023 2:08 AM IST
കാ​​​​ഠ്മ​​​​ണ്ഡു: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ നേ​​​​പ്പാ​​​​ളി​​​​ലു​​​​ണ്ടാ​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ മ​​​രി​​​ച്ചു. ഏ​​​​താ​​​​നും ഭ​​​​വ​​​​ന​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ന്നു.ബ​​​​ജു​​​​ര ജി​​​​ല്ല​​​​യി​​​​ലെ മേ​​​​ള മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ഭൂ​​​​ക​​​​ന്പം റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 5.9 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. വ​​​​ന​​​​ത്തി​​​​ൽ പു​​​​ല്ലു​​​​ചെ​​​​ത്താ​​​​ൻ പോ​​​​യ സ്ത്രീ ​​​​ദേ​​​​ഹ​​​​ത്തു പാ​​​​റ​​​​ വീ​​​​ണാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.


ഇതിനിടെ, ഡ​ൽ​ഹി​യി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കു​ലു​ങ്ങു​ന്ന​തി​ന്‍റെ നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ളാ​ണു പു​റ​ത്തു​വ​ന്ന​ത്. ഉ​ച്ച​യ്ക്ക് 2.28 നായിരുന്നുഭൂ​ച​ല​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.