റഷ്യൻ ആക്രമണത്തിൽ 11 മരണം
റഷ്യൻ ആക്രമണത്തിൽ 11 മരണം
Saturday, January 28, 2023 1:10 AM IST
കീ​​​വ്: റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം യു​​​ക്രെ​​​യ്നി​​​ൽ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ, ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 11 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. യു​​​ക്രെ​​​യ്നി​​​ലെ പ​​​ന്ത്ര​​​ണ്ട് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. പ​​​തി​​​നൊ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

യു​​​ക്രെ​​​യ്ന് അ​​​ത്യാ​​​ധു​​​നി​​​ക യു​​​ദ്ധടാ​​​ങ്കു​​​ക​​​ൾ ന​​​ല്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യും ജ​​​ർ​​​മ​​​നി​​​യും പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​റ്റേ​​​ന്നാ​​​ണ് റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.


55 ക്രൂ​​​സ് മി​​​സൈ​​​ലു​​​ക​​​ൾ റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം തൊ​​​ടു​​​ത്ത​​​തെ​​​ന്നും ഇ​​​തി​​​ൽ 47 എ​​​ണ്ണം വെ​​​ടി​​​വ​​​ച്ചി​​​ട്ടെ​​​ന്നും യു​​​ക്രെ​​​യ്ൻ സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.