കാറ്റും മഴയും; മഡഗാസ്കറിൽ 16 മരണം
കാറ്റും മഴയും; മഡഗാസ്കറിൽ  16 മരണം
Saturday, January 28, 2023 1:10 AM IST
അ​​​ന്ത​​​ന​​​നാ​​​രി​​​വോ: ​​​മ​​​ഡ​​​ഗാ​​​സ്ക​​​റി​​​ലു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും 16 പേ​​​ർ മ​​​രി​​​ച്ചു. 17 പേ​​​രെ കാ​​​ണാ​​​താ​​​യി. ദ്വീ​​​പ് രാ​​​ജ്യ​​​മാ​​​യ മ​​​ഡ​​​ഗാ​​​സ്ക​​​ർ ഒ​​​രാ​​​ഴ്ച​​​യാ​​​യി കാ​​​റ്റും മ​​​ഴ​​​യും നേ​​​രി​​​ടു​​​ന്നു. 60,000 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. 13,000 ഭ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.