ഡ്രോൺ ആക്രമണം നടത്തിയത് ഇസ്രയേലെന്ന് ഇറാൻ
ഡ്രോൺ ആക്രമണം നടത്തിയത് ഇസ്രയേലെന്ന് ഇറാൻ
Friday, February 3, 2023 3:07 AM IST
ദു​​​​ബാ​​​​യ്: ഇ​​​​സ്ഫ​​​​ഹാ​​​​ൻ പ​​​​ട്ട​​​​ണ​​​​ത്തി​​​​ലെ സൈ​​​​നി​​​​ക വ​​​​ർ​​​​ക്ക് ഷോ​​​​പ്പി​​​​നു​​​നേ​​​​രേ ഇ​​​​സ്ര​​​​യേ​​​​ൽ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഇ​​​​റാ​​​​ൻ. ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലെ​​​​ന്നു കാ​​​​ട്ടി ഇ​​​​റാ​​​​ൻ യു​​​​എ​​​​ൻ ദൗ​​​​ത്യ​​​​ത്തി​​​​നു ക​​​​ത്ത് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​ക്ര​​​​മ​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലാ​​​​ണെ​​​​ന്ന് പ്രാ​​​​ഥ​​​​മി​​​​കാ​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ തെ​​​​ളി​​​​ഞ്ഞ​​​​താ​​​​യി ഇ​​​​റാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി 11.30 ഓ​​​​ടെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.