നാസയുടെ ഇലക്‌ട്രിക് വിമാനം
നാസയുടെ ഇലക്‌ട്രിക് വിമാനം
Friday, February 3, 2023 3:07 AM IST
ഹൂസ്റ്റൺ: നാ​സ​യു​ടെ ഇ​ല​ക്‌​ട്രി​ക് വി​മാ​നം ഈ ​വ​ർ​ഷം പ​റ​ക്കും. ചി​റ​കു​ക​ൾ​ക്കടി​യി​ൽ 14 പ്രൊ​പ്പ​ല്ല​റു​ക​ളാ​ണ് എ​ക്സ്-57 മാ​ക്സ്‌​വെ​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന വി​മാ​ന​ത്തി​നു​ണ്ടാ​കു​ക. ലി​ഥി​യം ബാ​റ്റ​റി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്രൊ​പ്പ​ല്ല​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, സാ​ധാ​ര​ണ വി​മാ​ന ഇ​ന്ധ​ന​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ഊ​ർ​ജ്ജശ​ക്തി​യേ​ക്കാ​ൾ 50 മ​ട​ങ്ങ് താ​ഴെ​യാ​യി​രി​ക്കും ബാ​റ്റ​റി​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന ശ​ക്തി. നാ​ലു സീ​റ്റു​ള്ള എ​ക്സ്-57 ഇ​റ്റ​ലി​യി​ലെ ടെ​ക്നാം പി2006​ടി ആ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.