അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥ
Tuesday, February 7, 2023 10:32 PM IST
അ​​​ങ്കാ​​​റ: തു​​​ർ​​​ക്കി​​​യി​​​ൽ ഭൂ​​​ക​​​ന്പകെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന പ​​​ത്തു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ത​​​യ്യി​​​പ് എ​​​ർ​​​ദോ​​​ഗ​​​ൻ അ​​​റി​​​യി​​​ച്ചു.

ഭീ​​​ക​​​ര​​​ർ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു

തു​​​​​ർ​​​​​ക്കി അ​​​​​തി​​​​​ർ​​​​​ത്തി​​​​​യോ​​​​​ടു ചേ​​​​​ർ​​​​​ന്ന സി​​​​​റി​​​​​യ​​​​​ൻ പ​​​​​ട്ട​​​​​ണ​​​​​മാ​​​​​യ റോ​​​​​ജോ​​​​​യി​​​​​ലെ ജ​​​​​യി​​​​​ലി​​​​​ൽ​​​​​നി​​​​​ന്ന് 20 ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക് സ്റ്റേ​​​​​റ്റ് ഭീ​​​​​ക​​​​​ര​​​​​ർ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ ത​​​​​ട​​​​​വ​​​​​റ​​​​​യു​​​​​ടെ ഭി​​​​​ത്തി​​​​​ക​​​​​ളി​​​​​ലും മ​​​​​തി​​​​​ലി​​​​​ലും വി​​​​​ള്ള​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​വി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 2000 ത​​​​​ട​​​​​വു​​​​​കാ​​​​​രി​​​​​ൽ 1300 പേ​​​​​ർ ഐ​​​​​എ​​​​​സ് ഭീ​​​ക​​​ര​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.