അ​​​​​റ്റ്സു​​​​​വി​​​​​നെ ര​​​​​ക്ഷ​​​​​ിച്ചു
അ​​​​​റ്റ്സു​​​​​വി​​​​​നെ ര​​​​​ക്ഷ​​​​​ിച്ചു
Tuesday, February 7, 2023 10:32 PM IST
തു​​​​​ർ​​​​​ക്കി​​​​​യി​​​​​ലെ അ​​​​​ന്താ​​​​​ക്യാ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ അ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​ടി​​​​​യി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​പ്പോ​​​​​യ ഫു​​​​​ട്ബോ​​​​​ൾ താ​​​രം ക്രി​​​​​സ്റ്റ്യ​​​​​ൻ അ​​​​​റ്റ്സു​​​​​വി​​​​​നെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി. ഘാ​​​​​ന സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ അ​​​​​റ്റ്സു മു​​​​​ന്പ് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ ന്യൂ​​​​​കാ​​​​​സി​​​​​ൽ, ചെ​​​​​ൽ​​​​​സി ടീ​​​​​മു​​​ക​​​ളി​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​പ്പോ​​​​​ൾ അ​​​​​ന്താ​​​​​ക്യാ​​​​​യി​​​​​ലെ ഹ​​​​​താ​​​​​യ്സ്പോ​​​​​ർ ക്ലബ്ബിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.