നവജാത ശിശുവിന്‍റെ നില തൃപ്തികരം
നവജാത ശിശുവിന്‍റെ  നില തൃപ്തികരം
Wednesday, February 8, 2023 11:52 PM IST
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ൽ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​ന്‍റെ നി​​​ല തൃ​​​പ്തി​​​ക​​​രം. തു​​​ർ​​​ക്കി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ജി​​​ൻ​​​ഡാ​​​രി​​​സ് പ​​​ട്ട​​​ണ​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​​ണ് പെ​​​ൺ​​​കു​​​ഞ്ഞി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഭൂ​​​ക​​​ന്പ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​സ​​​വ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു. അ​​​മ്മ ഉ​​​ട​​​ൻ മ​​​രി​​​ച്ചു. കു​​​ഞ്ഞി​​​ന്‍റെ അ​​​ച്ഛ​​​നും നാ​​​ലു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളും മ​​​റ്റൊ​​​രു ബ​​​ന്ധു​​​വും മ​​​രി​​​ച്ചു.

സ്ഥ​​​ല​​​ത്തു തെ​​​ര​​​ച്ചി​​​ലി​​​നെ​​​ത്തി​​​യ ബ​​​ന്ധു​​​ക്ക​​​ളാ​​ണു കു​​​ഞ്ഞി​​​ന്‍റെ ശ​​​ബ്ദം കേ​​​ട്ട​​​ത്. പൊ​​ക്കി​​​ൾ​​​ക്കൊ​​​ടി​​​യോ​​​ടുകൂ​​​ടി​​​യ ​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു കു​​​ഞ്ഞ്. അ​​​തു മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യ​​​ശേ​​​ഷം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


കു​​​ഞ്ഞി​​​ന്‍റെ ദേ​​​ഹ​​​ത്ത് ഒ​​​ട്ടേ​​​റെ മു​​​റി​​​വു​​​ക​​​ളു​​​ണ്ട്. ത​​​ണു​​​പ്പു​​​മൂ​​​ല​​​വും ആ​​​രോ​​​ഗ്യം മോ​​​ശ​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു.

എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​ര​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി

ഭൂ​​​ക​​​ന്പം ന​​​ട​​​ന്ന് 52 മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം എ​​​ട്ടുവ​​​യ​​​സു​​​കാ​​​ര​​​നെ തു​​​ർ​​​ക്കി​​​യി​​​ലെ ഹ​​​താ​​​യ് പ്ര​​​വി​​​ശ്യ​​​യി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. യി​​​ഗി​​​ത് ജ​​​ക്മാ​​​കി​​​നെ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.