കോവിഡ്-19 ഉത്ഭവം : ചൈ​​ന​​യി​​ലാ​​ണെ​​ന്ന​​തി​​ൽ കൃ​​ത്യ​​മാ​​യ നി​​ഗ​​മ​​ന​​മി​​ല്ലെ​​ന്ന് യു​​എ​​സ്
കോവിഡ്-19 ഉത്ഭവം : ചൈ​​ന​​യി​​ലാ​​ണെ​​ന്ന​​തി​​ൽ  കൃ​​ത്യ​​മാ​​യ നി​​ഗ​​മ​​ന​​മി​​ല്ലെ​​ന്ന് യു​​എ​​സ്
Wednesday, March 1, 2023 1:08 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: കോ​​​​​വി​​​​​ഡ്-19 മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ ഉ​​​​​ത്ഭ​​​​​വം ചൈ​​​​​ന​​​​​യി​​​​​ലെ ലാ​​​​​ബി​​​​​ലാ​​​​​ണ് എ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ കൃ​​​​​ത്യ​​​​​മാ​​​​​യ നി​​​​​ഗ​​​​​മ​​​​​ന​​​​​മി​​​​​ല്ലെ​​​​​ന്നു വൈ​​​​​റ്റ്ഹൗ​​​​​സ്.

ചൈ​​​​​നീ​​​​​സ് ലാ​​​​​ബി​​​​​ൽ​​നി​​​​​ന്നാ​​​​​യി​​​​​രി​​​​​ക്കാം കൊ​​​​​റോ​​​​​ണ​​​​​വൈ​​​​​റ​​​​​സ് വ്യാ​​​​​പി​​​​​ച്ച​​​​​തെ​​​​​ന്ന നി​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള യു​​​​​എ​​​​​സ് എ​​​​​ന​​​​​ർ​​​​​ജി ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ കൃ​​​​​ത്യ​​​​​മാ​​​​​യ നി​​​​​ഗ​​​​​മ​​​​​ന​​​​​മി​​​​​ല്ലെ​​​​​ന്നു യു​​​​​എ​​​​​സ് ദേ​​​​​ശീ​​​​​യ സു​​​​​ര​​​​​ക്ഷാ കോ​​​​​ൺ​​​​​സി​​​​​ൽ കോ-​​​​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ജോ​​​​​ൺ കി​​​​​ർ​​​​​ബി പ​​​​​റ​​​​​ഞ്ഞു.

കോ​​​​​വി​​​​​ഡ്-19 യു​​​​​ടെ ഉ​​​​​ത്ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് യു​​​​​എ​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​രു​​​​​ടെ​​​​​യും ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ക​​​​​രു​​​​​ടെ​​​​​യും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും ഇ​​​​​ട​​​​​യി​​​​​ൽ വ്യ​​​​​ത്യ​​​​​സ്ത അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണു​​​ള്ള​​​ത്.

യു​​​​​എ​​​​​സ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട അം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ യു​​​​​എ​​​​​സ് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സി​​​​​ന്‍റെ ക്ലാ​​​​​സി​​​​​ഫൈ​​​​​ഡ് റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ, ചൈ​​​​​നീ​​​​​സ് ലാ​​​​​ബി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്തു​​​​​ചാ​​​​​ടി​​​​​യ വൈ​​​​​റ​​​​​സ് മൂ​​​​​ല​​​​​മാ​​​​​ണ് കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി പൊ​​​​​ട്ടി​​​​​പ്പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​തെ​​​​​ന്ന നി​​​​​ഗ​​​​​മ​​​​​നമുള്ള​​​​​താ​​​​​യി വാ​​​​​ൾ​​​​​സ്ട്രീ​​​​​റ്റ് ജേ​​​​​ണ​​​​​ൽ ഞാ​​​​​യ​​​​​റാ​​​​​ഴ്ച പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വാ​​​​​ർ​​​​​ത്ത​​​യി​​​ൽ പ​​​റ​​​യു​​​ന്നു. മ​​​​​ഹാ​​​​​മാ​​​​​രി മൂ​​​​​ലം ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ 70 ല​​​​​ക്ഷം പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

യു​​​​​എ​​​​​സ് ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റി​​​​​ന്‍റെ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ക​​​​​മ്മി​​​​​റ്റി​​​​​യും മ​​​​​റ്റു വ​​​​​കു​​​​​പ്പു​​​​​ക​​​​​ളും റി​​​​​പ്പോ​​​​​ർ​​​​​ട്ട് വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്തു​​വ​​​​​രി​​ക​​​​​യാ​​​​​ണെ​​​​​ന്നും കൃ​​​​​ത്യ​​​​​മാ​​​​​യ നി​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും ക​​ഴി​​ഞ്ഞ​​ദി​​വ​​സം മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​ടെ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​യി കി​​​​​ർ​​​​​ബി പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​ന് യ​​​​​ഥാ​​​​​ർ​​​​​ഥ വ​​​​​സ്തു​​​​​ത​​​​​യാ​​​​​ണ് അ​​​​​റി​​​​​യേ​​​​​ണ്ട​​​​​തെ​​​​​ന്നും ഇ​​​​​തി​​​​​നാ​​​​​യി ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ പ​​​​​രി​​​​​ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും കി​​​​​ർ​​​​​ബി വ്യ​​​ക്ത​​​മാ​​​ക്കി.


ചൈ​​​​​ന​​​​​യി​​​​​ലെ വു​​​​​ഹാ​​​​​ൻ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ ഹു​​​​​നാ​​​​​ൻ മാ​​​​​ർ​​​​​ക്ക​​​​​റ്റാ​​​​​ണ് കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ പ്ര​​​​​ഭ​​​​​വ​​​​​കേ​​​​​ന്ദ്രം. 2019ൽ ​​​​​ഇ​​​​​വി​​​​​ടെ​​​​​നി​​​​​ന്നു കോ​​​​​വി​​​​​ഡ് രോ​​​​​ഗ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ സാ​​​​​ർ​​​​​സ് കോ​​​​​വ്-2 വൈ​​​​​റ​​​​​സ് ലോ​​​​​കം മു​​​​​ഴു​​​​​വ​​​​​ൻ വ്യാ​​​​​പി​​​​​ച്ചു എ​​​ന്നാ​​​ണ് യു​​​എ​​​സ് റി​​​പ്പോ​​​ർ​​​ട്ട്.

യു​​​​​എ​​​​​സ് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ആ​​​​​ധി​​​​​കാ​​​രി​​​ക​​​​​മ​​​​​ല്ലെ​​​​​ന്നും കൂ​​​ടു​​​ത​​​ൽ വ്യ​​​​​ക്ത​​​​​ത വ​​​രേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും വാ​​​​​ൾ​​​​​സ്ട്രീ​​​​​റ്റ് ജേ​​​​​ണ​​​​​ലും ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ടൈം​​​​​സും റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. മ​​​​​ഹാ​​​​​മാ​​​​​രി മൂ​​​​​ലം യു​​​​​എ​​​​​സ്-​​​​​ചൈ​​​​​ന ബ​​​​​ന്ധ​​​​​ത്തി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യ ഉ​​​​​ല​​​​​ച്ചി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കോ​​​​​വി​​​​​ഡി​​​​​ന്‍റെ ഉ​​​​​ത്ഭ​​​​​വം ത​​ങ്ങ​​ളു​​ടെ രാ​​ജ്യ​​ത്ത് അ​​​​​ല്ല എ​​​​​ന്നാ​​​​​ണ് ചൈ​​​​​ന​​​​​യു​​​​​ടെ വാ​​​​​ദം.

വു​​​​​ഹാ​​​​​ൻ വൈ​​​​​റോ​​​​​ള​​​​​ജി ലാ​​​​​ബി​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്താ​​​​​ൻ ലോ​​​​​കാ​​​​​രോ​​​​​ഗ്യ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യെ ചൈ​​​​​ന അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. ഇ​​​തി​​​നി​​​ടെ, യു​​​​​എ​​​​​സ് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സി​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം ത​​​​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.