83 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽ കണ്ടെത്തി
83 ശതമാനം സന്പുഷ്ടീകരിച്ച  യുറേനിയം ഇറാനിൽ കണ്ടെത്തി
Thursday, March 2, 2023 12:55 AM IST
ടെ​​​ഹ്റാ​​​ൻ: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി ഇ​​​റാ​​​നി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 83.7 ശ​​​ത​​​മാ​​​നം സ​​ന്പു​​ഷ്ടീ​​​ക​​​രി​​​ച്ച യു​​​റേ​​​നി​​​യം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. 90 ശ​​​ത​​​മാ​​​നം സ​​ന്പുഷ്ടീ​​​ക​​​രി​​​ച്ച യു​​​റേ​​​നി​​​യം ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ണു​​​ബോം​​​ബ് നി​​​ർ​​​മി​​​ക്കാ​​​നാ​​​കും.

സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി ഇ​​​റാ​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. സ​​ന്പു​​ഷ്ടീ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ ഉ​​​ണ്ടാ​​​യ വ്യ​​​തി​​​യാ​​​നം മൂ​​​ല​​​മാ​​​ണ് ഇ​​​തു സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്.

സ​​ന്പു​​ഷ്ടീ​​​ക​​​ര​​​ണ തോ​​​ത് 60 ശ​​​ത​​​മാ​​​നം​​​വ​​​രെ ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​റാ​​​ൻ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് യു​​​എ​​​സി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം 2018ൽ ​​​ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്മാ​​​റി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണു സ​​ന്പു​​ഷ്ടീ​​​ക​​​ര​​​ണ​​​ത്തോ​​​ത് ഉ​​​യ​​​ർ​​​ത്താ​​​ൻ തു​​​ട​​​ങ്ങി​​​ത്.


ഇ​​​പ്പോ​​​ഴ​​​ത്തെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന് ക​​​രാ​​​ർ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തി​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ എ​​​ങ്ങു​​​മെ​​​ത്തു​​​ന്നി​​​ല്ല. ക​​​രാ​​​ർ പ്ര​​​കാ​​​രം ഇ​​​റാ​​​ൻ 3.67 ശ​​​ത​​​മാ​​​നം തോ​​​തി​​​ലേ യു​​​റേ​​​നി​​​യം സ​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.