ഇന്തോനേഷ്യയിൽ ഭൂചലനം
ഇന്തോനേഷ്യയിൽ ഭൂചലനം
Friday, March 3, 2023 2:09 AM IST
ജ​​​​ക്കാ​​​​ർ​​​​ത്ത: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ വ​​​​ട​​​​ക്ക​​​​ൻ സു​​​​മാ​​​​ത്ര​​​​യി​​​​ൽ റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 5.6 തീ​​​​വ്ര​​​​ത​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യി. പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം വ്യാ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ 6.05 നാ​​​​ണു ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. തെ​​​​ക്ക​​​​ൻ തീ​​​​ര​​​​ത്തെ പെ​​​​സി​​​​സീ​​​​ർ സെ​​​​ലാ​​​​താ​​​​നി​​​​ലാ​​​​ണു ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. സു​​​​നാ​​​​മി മു​​​​ന്ന​​​​റി​​​​യി​​​​പ്പു പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.