റഷ്യൻ മിസൈൽ; മൂന്നു മരണം
റഷ്യൻ മിസൈൽ; മൂന്നു മരണം
Friday, March 3, 2023 2:09 AM IST
കീ​​​​​വ്: റ​​​​​ഷ്യ​​​​​ൻ പ​​​​​ട്ടാ​​​​​ളം യു​​​​​ക്രെ​​​​​യ്നി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മൂ​​​​​ന്നു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. സാ​​​​പോ​​​​​റി​​​​​ഷ്യ​​​​​യി​​​​​ലെ അ​​​​​ഞ്ചു​​​​​നി​​​​​ല കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലാ​​​​​ണു മി​​​​​സൈ​​​​​ൽ പ​​​​​തി​​​​​ച്ച​​​​​ത്. ആ​​​​​റു പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടു​​​​​ണ്ട്. 11 പേ​​​​​രെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി​​​യ​​​താ​​​യി ദ്രു​​​ത​​​ക​​​ർ​​​മ​​​സേ​​​ന അ​​​റി​​​യി​​​ച്ചു. മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ പ​​​ല​​​നി​​​ല​​​ക​​​ളും ത​​​ക​​​ർ​​​ന്ന​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മ​​​ർ സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.