നാസ സ്പേസ് എക്സ് വിക്ഷേപണം വിജയം
നാസ സ്പേസ്  എക്സ്  വിക്ഷേപണം വിജയം
Friday, March 3, 2023 2:09 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി നാ​​​​സ​​​​യ്ക്കു​​വേ​​​​ണ്ടി സ്പേ​​​​സ് എ​​​​ക്സ് ന​​​​ട​​​​ത്തി​​​​യ വി​​​​ക്ഷേ​​​​പ​​​​ണം വി​​​​ജ​​​​യം. നാ​​​ലു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി​​​ച്ചു. നേ​​​​ര​​​​ത്തേ തി​​​​ങ്ക​​​​ളാ​​​​ഴ്ച നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന വി​​​​ക്ഷേ​​​​പ​​​​ണം, സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ന് ര​​​​ണ്ടു മി​​​​നി​​​​റ്റ് മു​​​​ന്പ് മാ​​​​റ്റി​​​​ച്ചി​​​​രു​​​​ന്നു.

സ്പേ​​​​സ് എ​​​​ക്സ് ഫാ​​​​ൽ​​​​ക്ക​​​​ൺ 9 റോ​​​​ക്ക​​​​റ്റി​​​​ലാ​​​ണു വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ത്തി​​​ത്. ഞാ​​​യ​​​റാ​​​ഴ്ച ​നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന വി​​​​ക്ഷേ​​​​പ​​​​ണം ആ​​​ദ്യം മോ​​​​ശം കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തേ​​​ക്കു മാ​​​റ്റി. റോ​​​​ക്ക​​​​റ്റി​​​ന്‍റെ എ​​​​ൻ​​​​ജി​​​​ൻ കൃ​​​​ത്യ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ത്തെ വി​​​​ക്ഷേ​​​​പ​​​​ണം ര​​​​ണ്ടു മി​​​​നി​​​​റ്റ് മു​​​​ന്പ് മാ​​​​റ്റി​​​​വ​​​​ച്ചു. റ​​​​ഷ്യ​​​​യു​​​​ടെ ആ​​​​ൻ​​​​ഡ്രേ ഫി​​​​ദേ​​​​വ്, യു​​​​എ​​​​ഇ​​​​യു​​​​ടെ സു​​​​ൽ​​​​ത്താ​​​​ൻ അ​​​​ൽ​​​​ന​​​​യാ​​​​ഥി, നാ​​​​സ​​​​യു​​​​ടെ സ്റ്റീ​​​​ഫ​​​​ൻ ബോ​​​​വ​​​​ൻ, വാ​​​​ര​​​​ൺ ഹോ​​​​ബ​​​​ർ​​​​ഗ് എ​​​​ന്നി​​​​വ​​​​രാ​​​​ണു ദൗ​​​​ത്യ​​​​ത്തി​​​​ലു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.