സമാധാന നൊബേൽ ജേതാവിനെ പത്തു വർഷം തടവിനു ശിക്ഷിച്ച് ബലാറൂസ്
സമാധാന നൊബേൽ ജേതാവിനെ  പത്തു വർഷം തടവിനു ശിക്ഷിച്ച് ബലാറൂസ്
Saturday, March 4, 2023 12:02 AM IST
മി​​​ൻ​​​സ്ക്: ഇ​​​പ്രാ​​​വ​​​ശ്യ​​​ത്തെ സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളും ബെ​​​ലാ​​​റൂ​​​സി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ പോ​​​രാ​​​ളി​​​യു​​​മാ​​​യ അ​​​ലെ​​​സ് ബി​​​യ​​​ലി​​​യാ​​​റ്റ്സ്കി​​​ക്ക് പ​​​ത്തു​​​വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ.

ക​​​ള്ള​​​ക്ക​​​ട​​​ത്ത്, ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ന​​​ശി​​​പ്പി​​​ക്കാ​​​ൻ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്ക​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ബ​​​ലാ​​​റൂ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ക്സാ​​​ണ്ട​​​ർ ലൂ​​​ക്കാ​​​ഷെ​​​ങ്കോ, ജ​​​നാ​​​ധി​​​പ​​​ത്യ-​​​മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പോ​​​രാ​​​ളി​​​ക​​​ളെ നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​ണു ശി​​​ക്ഷ​​​യെ​​​ന്ന് ബി​​​യ​​​ലി​​​യാ​​​റ്റ്സ്കി​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ലൂ​​​ക്കാ​​​ഷെ​​​ങ്കോ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുവി​​​ജ​​​യ​​​ത്തി​​​ൽ ക്ര​​​മ​​​ക്കേ​​​ടാ​​​രോ​​​പി​​​ച്ച് 2021ൽ ​​​വ​​​ൻ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ബി​​​യ​​​ലി​​​യാ​​​റ്റ്സ്കി​​​യും ര​​​ണ്ട് അ​​​നു​​​യാ​​​യി​​​ക​​​ളും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. അ​​​നു​​​യാ​​​യി​​​ക​​​ൾ നേ​​​ര​​​ത്തേ ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.