പോളണ്ടിനു സഹായം നൽകും: കിഷിഡ
പോളണ്ടിനു സഹായം നൽകും: കിഷിഡ
Thursday, March 23, 2023 12:48 AM IST
വാ​​​​ർ​​​​സോ: റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തെ ശ​​​​ക്ത​​​​മാ​​​​യി പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന യു​​​​ക്രെ​​​​യ്നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന പോ​​​​ള​​​​ണ്ടി​​​​നു സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ജാ​​​​പ്പ​​​​നീ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഫു​​​​മി​​​​യോ കി​​​​ഷി​​​​ഡ.

പോ​​​​ള​​​​ണ്ടി​​​​ലെ​​​​ത്തി​​​​യ കി​​​​ഷി​​​​ഡ​​​​യെ പോ​​​​ളി​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​ത്തേ​​യൂ​​​​സ് മോ​​​​റാ​​​​വി​​​​കി സ്വീ​​​​ക​​​​രി​​​​ച്ചു. യു​​​​ക്രെ​​​​യ്നെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ധി​​​​ക​​​​ഭാ​​​​രം ചു​​​​മ​​​​ക്കു​​​​ന്ന പോ​​​​ള​​​​ണ്ടി​​​​നു സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​മെ​​ന്നു കി​​​​ഷി​​​​ഡ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.