തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറാൻ അനുമതി
തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറാൻ അനുമതി
Friday, May 19, 2023 12:54 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​നും പാ​​​​ക്-​​​​ക​​​​നേ​​​​ഡി​​​​യ​​​​ൻ വം​​​​ശ​​​​ജ​​​​നുമായ ത​​​​ഹാ​​​​വൂ​​​​ർ റാ​​​​ണ​​​​യെ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റാ​​​​ൻ യു​​​​എ​​​​സ് കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

അ​​​​റു​​​​പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ റാ​​​​ണ​​​​യെ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റാ​​​​ൻ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ സെ​​​​ൻ​​​​ട്ര​​​​ൽ ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ജ​​​​ഡ്ജി ജാ​​​​ക്വി​​​​ലി​​​​ൻ ചോ​​​​ൾ​​​​ജി​​​​യാ​​​​നാ​​​​ണു വി​​​​ധി​​​​ച്ച​​​​ത്. അ​​​​റു​​​​പ​​​​ത്തി​​​​യെ​​​​ട്ടു പേ​​​​ജു​​​​ള്ള വി​​​​ധി ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത്.

ലോ​​​​സ്ആ​​​​ഞ്ച​​​​ല​​​​സ് ഡൗ​​​​ൺ​​​​ടൗ​​​​ൺ ഫെ​​​​ഡ​​​​റ​​​​ൽ ജ​​​​യി​​​​ലി​​​​ൽ ത​​​​ട​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന റാ​​​​ണ​​​​യ്ക്കു സ​​​​ർ​​​​ക്യൂ​​​​ട്ട് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാം. യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണു കു​​​​റ്റ​​​​വാ​​​​ളി​​​​യെ കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക.


പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ജൂ​​​​ൺ 22നു ​​​​യു​​​​എ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​നാ​​രി​​ക്കേ​​യാ​​ണു സു​​​​പ്ര​​​​ധാ​​​​ന വി​​​​ധി വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​നും പ്ര​​​​ഥ​​​​മ വ​​​​നി​​​​ത ജി​​​​ൽ ബൈ​​​​ഡ​​​​നും ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന വി​​​​രു​​​​ന്നി​​​​ൽ മോ​​​​ദി സം​​​​ബ​​​​ന്ധി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.