റഷ്യൻ അതിർത്തിയിൽ ആക്രമണങ്ങൾ
റഷ്യൻ അതിർത്തിയിൽ ആക്രമണങ്ങൾ
Sunday, May 28, 2023 2:59 AM IST
മോ​​​സ്കോ: ​​​റ​​​ഷ്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പൈ​​​പ്പ്‌​​​ലൈ​​​ൻ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കെ​​​ട്ടി​​​ട​​​ത്തി​​​ൽ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യി. ബ​​​ലാ​​​റൂ​​​സ് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന സ്കോ​​​വ് മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


യു​​​ക്രെ​​​യ്നാ​​​ണു സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ല്ലെ​​​ന്നു ക​​​രു​​​തു​​​ന്നു. റ​​​ഷ്യ​​​യി​​​ലെ കു​​​ർ​​​സ്ക് മേ​​​ഖ​​​ല​​​യി​​​ലെ ഗ്രാ​​​മ​​​ത്തി​​​ലു​​​ണ്ടാ​​​യ ഷെല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി കൊ​​​ല്ല​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.