മോസ്കോയിൽ വീണ്ടും ഡ്രോൺ ആക്രമണം; കെട്ടിടങ്ങൾക്കു നാശനഷ്ടം
മോസ്കോയിൽ വീണ്ടും ഡ്രോൺ ആക്രമണം; കെട്ടിടങ്ങൾക്കു നാശനഷ്ടം
Wednesday, May 31, 2023 12:45 AM IST
കീ​​​​വ്: റ​​​​ഷ്യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മോ​​​​സ്കോ​​​​യി​​​​ൽ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു നാ​​​​ശ​​​​ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ചു. മോ​​​​സ്കോ മേ​​​​യ​​​​ർ സെ​​​​ർ​​​​ദി സോ​​​​ബ്യാ​​​​നി​​​​ൻ ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

എ​​​​ട്ടു ഡ്രോ​​​​ണു​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​ച്ചു വീ​​​​ഴ്ത്തി​​​​യെ​​​​ന്നും മൂ​​​​ന്നെ​​​​ണ്ണ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സ്തം​​​​ഭി​​​​പ്പി​​​​ച്ചെ​​​​ന്നും റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണി​​​​തെ​​​​ന്നു റ​​​​ഷ്യ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. എ​​​​ന്നാ​​​​ൽ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ യു​​​​ക്രെ​​​​യ്ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. സാ​ധാ​ര​ണ​ക്കാ​രെ ല​ക്ഷ്യ​മി​ട്ടാ​ണു യു​ക്രെ​യ്ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ ആ​രോ​പി​ച്ചു.

ര​​​​ണ്ടു പേ​​​​ർ​​​​ക്കു നി​​​​സാ​​​​ര പ​​​​രി​​​​ക്കേ​​​​റ്റു​​​​വെ​​​​ന്നു മോ​​​​സ്കോ മേ​​​​യ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കേ​​​​ടു​​​​പാ​​​​ടു സം​​​​ഭ​​​​വി​​​​ച്ച ര​​​​ണ്ടു കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു താ​​​​മ​​​​സ​​​​ക്കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. മോ​​​​സ്കോ​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണി​​​​ത്. ഈ ​​​​മാ​​​​സം ആ​​​​ദ്യം ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​നെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു ക്രെം​​​​ലി​​​​ൻ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. റ​​​​ഷ്യ​​​​യി​​​​ലെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​ത​​​​വ​​​​ണ യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ഡി​​​​സം​​​​ബ​​​​റി​​​​ൽ റ​​​​ഷ്യ​​​​യി​​​​ലെ സ​​​​രാ​​​​ട്ടോ​​​​വി​​​​ലെ സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ത്തി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.


അ​​​​തേ​​​​സ​​​​മ​​​​യം, യു​​​​ക്രെ​​​​യ്ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നി​​​​ര​​​​വ​​​​ധി കീ​​​​വ് നി​​​​വാ​​​​സി​​​​ക​​​​ൾ അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.