ഇറേനിയൻ ഡ്രോൺ
Saturday, September 23, 2023 12:59 AM IST
ടെ​​​ഹ്റാ​​​ൻ: ​​​ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള ഡ്രോ​​​ൺ എ​​​ന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ‘മൊ​​ഹാ​​​ജെ​​​ർ-10’ ഇ​​​റാ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി. 2,000 കി​​​ലോ​​​മി​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള ഇ​​​തി​​​ന് 300 കി​​​ലോഗ്രാം ​​​ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി 24 മ​​​ണി​​​ക്കൂ​​​ർ പ​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.