റോക്കറ്റ് ഷെൽ പൊട്ടിത്തെറിച്ച് ഒന്പതു പേർ കൊല്ലപ്പെട്ടു
റോക്കറ്റ് ഷെൽ പൊട്ടിത്തെറിച്ച് ഒന്പതു പേർ കൊല്ലപ്പെട്ടു
Thursday, September 28, 2023 1:59 AM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ലെ സി​​ന്ധ് പ്ര​​വി​​ശ്യ​​യി​​ൽ കു​​ട്ടി​​ക​​ൾ റോ​​ക്ക​​റ്റ് ലോ​​ഞ്ച​​റി​​ലെ ഷെ​​ൽ​​കൊ​​ണ്ട് ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ പൊ​​ട്ടി​​ത്തെ​​റി​​ച്ച് ഒ​​രു കു​​ടും​​ബ​​ത്തി​​ലെ ഒ​​ന്പ​​തു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. മ​​രി​​ച്ച​​വ​​രി​​ൽ അ​​ഞ്ചു കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. മൈ​​താ​​ന​​ത്ത് ക​​ളി​​ച്ച​​ശേ​​ഷം ഷെ​​ൽ വീ​​ട്ടി​​ൽ കൊ​​ണ്ടു​​വ​​ന്ന​​പ്പോ​​ഴാ​​യി​​രു​​ന്നു സ്ഫോ​​ട​​നം. അ​​ഞ്ചു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.