മി​ക​ച്ച ഏ​ഷ്യ​ൻ ന​ട​നു​ള്ള പു​ര​സ്കാ​രം ടൊ​വി​നോ തോ​മ​സിന്
മി​ക​ച്ച ഏ​ഷ്യ​ൻ ന​ട​നു​ള്ള പു​ര​സ്കാ​രം   ടൊ​വി​നോ തോ​മ​സിന്
Thursday, September 28, 2023 1:59 AM IST
ആം​​​സ്റ്റ​​​ർ​​​ഡാം: അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​യ നെ​​​ത​​​ര്‍​ല​​​ന്‍​ഡ്‍​സി​​​ലെ ആം​​​സ്റ്റ​​​ര്‍​ഡാ​​​മി​​​ല്‍ നി​​​ന്നു​​​ള്ള സെ​​​പ്റ്റി​​​മി​​​യ​​​സ് അ​​​വാ​​​ര്‍​ഡ് നേ​​​ട്ട​​​ത്തി​​​ല്‍ ന​​​ട​​​ൻ ടൊ​​​വി​​​നോ തോ​​​മ​​​സ്.

ജൂ​​​ഡ് ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘2018, എ​​​വ​​​രി​​​വ​​​ണ്‍ ഈ​​​സ് എ ​​​ഹീ​​​റോ’ എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ മി​​​ക​​​ച്ച ഏ​​​ഷ്യ​​​ൻ ന​​​ട​​​നു​​​ള്ള പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​ണ് ടൊ​​​വി​​​നോ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​സെ​​​പ്റ്റി​​​മി​​​യ​​​സ് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത നേ​​​ടു​​​ന്ന ആ​​​ദ്യ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ന​​​ട​​​നാ​​​ണ് ടൊ​​​വി​​​നോ തോ​​​മ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.