മറിയം നവാസ് പാക്കിസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രി
മറിയം നവാസ് പാക്കിസ്ഥാനിലെ  ആദ്യ വനിതാ മുഖ്യമന്ത്രി
Tuesday, February 27, 2024 12:46 AM IST
ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ലെ പ​​ഞ്ചാ​​ബ് പ്ര​​വി​​ശ്യ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി പി​​എം​​എ​​ൽ-​​എ​​ൻ നേ​​താ​​വ് മ​​റി​​യം ന​​വാ​​സ് (50) അ​​ധി​​കാ​​ര​​മേ​​റ്റു. പാ​​ക്കി​​സ്ഥാ​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ വ​​നി​​താ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ് മ​​റി​​യം.

രാ​​ജ്യ​​ത്തെ ഓ​​രോ വ​​നി​​ത​​യ്ക്കു​​മു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണി​​തെ​​ന്ന് മ​​റി​​യം പ​​റ​​ഞ്ഞു. മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ മ​​ക​​ളാ​​യ മ​​റി​​യം പാ​​ർ​​ട്ടി സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ്. 12 കോ​​ടി ജ​​ന​​ങ്ങ​​ളു​​ള്ള പ​​ഞ്ചാ​​ബ് ആ​​ണു പാ​​ക്കി​​സ്ഥാ​​നി​​ൽ ഏ​​റ്റ​​വും ജ​​ന​​സം​​ഖ്യ​​യു​​ള്ള പ്ര​​വി​​ശ്യ.


മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്ക് മ​​റി​​യ​​ത്തി​​ന് 220 പേ​​രു​​ടെ പി​​ന്തു​​ണ ല​​ഭി​​ച്ചു. പി​​ടി​​ഐ പി​​ന്തു​​ണ​​ച്ച എ​​സ്ഐ​​സി​​യി​​ലെ റാ​​ണാ അ​​ഫ്താ​​ബ് ആ​​യി​​രു​​ന്നു എ​​തി​​ർ സ്ഥാ​​നാ​​ർ​​ഥി. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​ർ​​ട്ടി​​യാ​​യ എ​​സ്ഐ​​സി വോ​​ട്ടെ​​ടു​​പ്പ് ബ​​ഹി​​ഷ്ക​​രി​​ച്ചു. എ​​സ്ഐ​​സി​​ക്ക് 103 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.