റഷ്യൻ ഡ്രോൺ ആക്രമണം: ഖാർകീവിൽ ആറു മരണം
റഷ്യൻ ഡ്രോൺ ആക്രമണം: ഖാർകീവിൽ ആറു മരണം
Sunday, April 7, 2024 1:28 AM IST
കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ലെ ഖാ​​​ർ​​​കീ​​​വ് ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും പ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

റ​​​ഷ്യ​​​ൻ സേ​​​ന ആ​​​ദ്യം മി​​​സൈ​​​ൽ ആ​​​ക്ര​​​മണ​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. ആ​​​ക്ര​​​മ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്തി​​​യ​​​പ്പോ​​​ൾ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​വും പി​​​ന്നാ​​​ലെ ഡ്രോ​​​ൺ ആ​​​ക്ര​​​മണ​​​വും ഉ​​​ണ്ടാ​​​യി.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം യു​​​ക്രെ​​​യ്ൻ​​​സേ​​​ന​​​യു​​​ടെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ​​​യി​​​ലെ ആ​​​റു യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു​​​വെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.