ഹമാസിനുമേൽ ഖത്തറും ഈജിപ്തും സമ്മർദം ചെലുത്തണം: ബൈഡൻ
ഹമാസിനുമേൽ  ഖത്തറും ഈജിപ്തും സമ്മർദം ചെലുത്തണം: ബൈഡൻ
Sunday, April 7, 2024 1:28 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ ഹ​​​മാ​​​സി​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​ണ​​​മെ​​​ന്ന് ഈ​​​ജി​​​പ്ഷ്യ​​​ൻ, ഖ​​​ത്ത​​​ർ നേ​​​താ​​​ക്ക​​​ളോ​​​ട് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

റം​​​സാ​​​നി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലിനായുള്ള ശ്ര​​​മ​​​ങ്ങ​​​ൾ വി​​​ജ​​​യം കാ​​​ണാ​​​തി​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത‌​​​ല​​​ത്തി​​​ലാ​​​ണി​​​ത്. ഈ​​​ജി​​​പ്ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നും ഖ​​​ത്ത​​​ർ അ​​​മീ​​​റി​​​നും ബൈ​​​ഡ​​​ൻ ക​​​ത്ത​​​യ​​​ച്ച​​​താ​​​യി വൈ​​​റ്റ്ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഈ​​​ജി​​​പ്തി​​​നും ഖ​​​ത്ത​​​റി​​​നും പു​​​റ​​​മേ യു​​​എ​​​സും മ​​​ധ്യ​​​സ്ഥ ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ണ്. ഈ​​​ജി​​​പ്ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക​​​യ്റോ​​​യി​​​ലാ​​​ണ് ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.


വ്യാ​​​ഴാ​​​ഴ്ച ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ൺ ച​​​ർ​​​ച്ച​​​യി​​​ലും വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത ബൈ​​​ഡ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ആ​​​റു മാ​​​സ​​​മാ​​​യി ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ബ​​​ന്ദി​​​ക​​​ൾ ഉ​​​ട​​​ൻ മോ​​​ചി​​​ത​​​രാ​​​കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ണ​​​ണെ​​​ന്ന് ബൈ​​​ഡ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.