ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Tuesday, May 28, 2024 12:35 AM IST
ബെ​​​​യ്റൂ​​​​ട്ട്: തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഒ​​​​ൻ​​​​പ​​​​തു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക​​​​വാ​​​​ട​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ മു​​​​ന്നി​​​​ൽ കൂ​​​​ടി​​​​നി​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

ബി​​​​ന്‍റ് ജെ​​​​ബ​​​​യി​​​​ൽ പ‌​​​​ട്ട​​​​ണ​​​​ത്തി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് ആക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​ത്. ബൈ​​​​ക്കി​​​​ൽ സ​​​​ഞ്ച​​​​രി​​​​ച്ച​​​​യാ​​​​ളെ ല​​​​ക്ഷ്യ​​​​മാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ഇ​​​​യാ​​​​ളാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.


പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ ര​​​​ണ്ടു പേ​​​​രു​​​​ടെ നി​​​​ല​​​​ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​ക്കും കേ‌​​​​ടു​​​​പാ​​​​ട് സം​​​​ഭ​​​​വി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.