നി​സാ​ന്‍റെ ആ​ദ്യ​ത്തെ ആ​ഗോ​ള ഡി​ജി​റ്റ​ൽ ഹ​ബ്ബ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Tuesday, December 11, 2018 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​സാ​​​ന്‍റെ ആ​​​ദ്യ​​​ത്തെ ആ​​​ഗോ​​​ള ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബ്ബ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഐ​​​ടി വി​​​ക​​​സ​​​ന​​​ത്തി​​​ൽ ഒ​​​രു പു​​​തി​​​യ യു​​​ഗം പി​​​റ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ജ​​​പ്പാ​​​നി​​​ന് പു​​​റ​​​ത്ത് നി​​​സാ​​​ന്‍റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​ബ്ബ് വ​​​ള​​​രു​​​വാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ സ​​​ഹാ​​​യ​​​വും ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.