ഡോളറിന് 71.85 രൂപ
Wednesday, December 12, 2018 1:07 AM IST
മുംബൈ: ഡോളറിന് 53 പൈസ വർധിച്ച് 71.85 രൂപയായി. രാവിലെ ഡോളർ 72.42 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് രൂപ തിരിച്ചു കയറി. തലേന്നത്തേക്കാൾ 53 പൈസ കൂടുതലാണു ഡോളറിന്റെ ക്ലോസിംഗ് നിരക്ക്.