ഓഹരികൾക്കു വില താണു
ഓഹരികൾക്കു വില താണു
Saturday, January 12, 2019 12:16 AM IST
മും​ബൈ: ക​ന്പ​നി​ക​ളു​ടെ മൂ​ന്നാം ത്രൈ​മാ​സ ഫ​ല​ങ്ങ​ൾ അ​ത്ര മെ​ച്ച​മാ​യി​രി​ക്കി​ല്ലെ​ന്ന നി​ഗ​മ​നം ഓ​ഹ​രി​വി​ല​ക​ൾ ഇ​ടി​ച്ചു. ഇ​ന്ന​ലെ സെ​ൻ​സെ​ക്സ് 96.66 പോ​യി​ന്‍റ് താ​ണ് 36,009.84 ലും ​നി​ഫ്റ്റി 26.65 പോ​യി​ന്‍റ് താ​ണ് 10,794.95 ലും ​ക്ലോ​സ് ചെ​യ്തു.

എ​ന്നാ​ൽ ആ​ഴ്ച​യി​ലെ നി​ല മെ​ച്ച​മാ​ണ്. സെ​ൻ​സെ​ക്സി​ന് ആ​ഴ്ച​യി​ൽ 314.74 പോ​യി​ന്‍റും നി​ഫ്റ്റി​ക്ക് 67.6 പോ​യി​ന്‍റും നേ​ട്ട​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.