വിദേശനാണ്യ ശേഖരം കൂടി
വിദേശനാണ്യ ശേഖരം കൂടി
Friday, January 18, 2019 10:36 PM IST
മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ദേ​​​ശ​​നാ​​​ണ്യ ശേ​​​ഖ​​​രം വീ​​​ണ്ടും കൂ​​​ടി. ജ​​​നു​​​വ​​​രി 11ന​​​് അവ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ൽ ശേ​​​ഖ​​​രം 126.69 കോ​​​ടി ഡോ​​​ള​​​ർ കൂ​​​ടി. ഇ​​​തോ​​​ടെ 39,735.15 കോ​​​ടി ഡോ​​​ള​​​റാ​​​യി ശേ​​​ഖ​​​രം. ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ലും 2,719 കോ​​​ടി ഡോ​​​ള​​​ർ കു​​​റ​​​വാ​​​ണ് ശേ​​​ഖ​​​രം ഇ​​​പ്പോ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.