റെ​ഡ്മി 7 അവതരിപ്പിച്ചു
റെ​ഡ്മി 7 അവതരിപ്പിച്ചു
Tuesday, March 19, 2019 12:25 AM IST
മും​​​ബൈ: ഷ​​​​​വോ​​​​​മി​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും പു​​​​​തി​​​​​യ സ്മാ​​​​​ർ​​​​​ട്ട്ഫോ​​​​​ണ്‍ മോ​​​​​ഡ​​​​​ൽ റെ​​​​​ഡ്മി 7 ചൈ​​​​​നീ​​​​​സ് വി​​​​​പ​​​​​ണി​​​​​യി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. ബ​​​​​ജ​​​​​റ്റ് ഫോ​​​​​ണാ​​​​​യി അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന റെ​​​​​ഡ്മി 6ന്‍റെ അ​​​​​പ്ഗ്രേ​​​​​ഡ​​​​​ഡ് വേ​​​​​ർ​​​​​ഷ​​​​​നാ​​​​​യാ​​​​​ണ് റെ​​​​​ഡ്മി 7ന്‍റെ വ​​​​​ര​​​​​വ്.

6.26 ഇ​​​​​ഞ്ച് എ​​​​​ച്ച്ഡി ഡി​​​​​സ്പ്ലേ, ക്വാ​​​​​ൽ​​​​​കോം സ്നാ​​​​​പ്ഡ്രാ​​​​​ഗ​​​​​ണ്‍ 632 പ്രോ​​​​​സ​​​​​സ​​​​​ർ, മൂ​​​​​ന്ന് റാം ​​​​​ഓ​​​​​പ്ഷ​​​​​നു​​​​​ക​​​​​ൾ (2 ​​​ജി​​​​​ബി, 3 ജി​​​​​ബി, 4 ജി​​​​​ബി), 64 ജി​​​​​ബി റോം, 12 ​​എം​​​​​പി​​​​​യു​​​​​ടെ​​​​​യും ര​​​​​ണ്ട് എം​​​​​പി​​​​​യു​​​​​ടെ​​​​​യും ര​​​​​ണ്ടു പി​​​​​ൻ​​​​​കാ​​​​​മ​​​​​റ​​​​​ക​​​​​ൾ, എ​​​​​ട്ട് എം​​​​​പി​​​​​യു​​​​​ടെ സെ​​​​​ൽ​​​​​ഫി കാ​​​​​മ​​​​​റ, 4000 എം​​​​​എ​​​​​എ​​ച്ച് ബാ​​​​​റ്റ​​​​​റി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണ് ഫീ​​​​​ച്ച​​​​​റു​​​​​ക​​​​​ൾ. ബ്ലൂ, ​​​​​റെ​​​​​ഡ്, ബ്ലാ​​​​​ക് നി​​​​​റ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന റെ​​​​​ഡ്മി 7ന് 699 ​​​​​യു​​​​​വാ​​​​​ൻ ( ഏ​​​​​ക​​​​​ദേ​​​​​ശം 7000 രൂ​​​​​പ) ആ​​​​​ണ് വി​​​​​ല​​​​​യി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഫോ​​​​​ണി​​​​​ന്‍റെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ലോ​​​​​ഞ്ചിം​​​​​ഗ് തി​​​​​യ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.