റോബ​ട്ടി​ക് സ​ർ​ജ​റി​യി​ൽ നേ​ട്ട​മെ​ന്ന് അ​മൃ​ത
Friday, March 22, 2019 12:37 AM IST
കൊ​​​ച്ചി: നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തി​​​ന​​​കം 500 ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളു​​​മാ​​​യി റോ​​​ബ​​​ട്ടി​​​ക് ചി​​​കി​​​ത്സ​​​യി​​​ൽ മി​​​ക​​​ച്ച നേ​​​ട്ടം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​താ​​​യി അ​​​മൃ​​​ത ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്. ഇ​​​ത്ര​​​യ​​​ധി​​​കം ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത് രാ​​​ജ്യ​​​ത്തെ​​ത​​​ന്നെ മി​​​ക​​​ച്ച നേ​​​ട്ട​​​മാ​​​ണെ​​​ന്ന് അ​​​മൃ​​​ത​​​യി​​​ലെ ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​ക് ഓ​​​ങ്കോ​​​ള​​​ജി പ്ര​​ഫ​​​സ​​​ർ ഡോ.​ ​​അ​​​നു​​​പ​​​മ രാ​​​ജ​​​ൻ​​​ബാ​​​ബു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.