തോ​ൽ​പ്പി​ക്കാ​ൻ വീ​ണ്ടും ജീ​പ് കോം​പ​സ്
Saturday, April 13, 2019 11:11 PM IST
വാ​​ഹ​​ന​​പ്രേ​​മി​​ക​​ളെ ആ​​വേ​​ശം​ കൊ​​ള്ളി​​ച്ച് ജീ​​പ് പു​​തി​​യ മോ​​ഡ​​ലാ​​യ കോം​​പ​​സു​​മാ​​യി ഇ​​ന്ത്യ​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത് 2017ലാ​​ണ്. നി​​ര​​വ​​ധി ഫീ​​ച്ച​​റു​​ക​​ളു​​മാ​​യി കോം​​പ​​സി​​ന്‍റെ പ​​രി​​ഷ്ക​​രി​​ച്ച സ്പോ​​ർ​​ട് പ്ല​​സ് വേ​​രി​​യ​​ന്‍റ് അ​​ടു​​ത്തി​​ടെ ഇ​​ന്ത്യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ഇ​​ല​​ക്‌​ട്രി​ക് പാ​​ർ​​ക്കിം​​ഗ് ബ്രേ​​ക്ക്, നാ​​ലു ട​യ​റു​ക​ളി​ലും ഡി​​സ്ക് ബ്രേ​​ക്ക്, പ​​രി​​ഷ്ക​​രി​​ച്ച ഫ്രീ​​ക്വ​​ൻ​​സി സെ​​ല​​ക്‌​ടീ​വ് ഡാം​​പിം​​ഗ് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് സ്പോ​​ർ​​ട്ട് പ്ല​​സി​​ൽ ഫി​​യ​​റ്റ് ക്രൈ​​സ് ല​​ർ ഓ​​ട്ടോ​​മൊ​​ബൈ​​ൽ​​സ് ഇ​​ന്ത്യ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കൂ​​ടു​​ത​​ൽ പ്രീ​​മി​​യം ഫീ​​ച്ച​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ പെ​​ട്രോ​​ൾ വേ​​രി​​യ​​ന്‍റി​​ന് 15.99 ല​​ക്ഷം രൂ​​പ​​യും ഡീ​​സ​​ൽ വേ​​രി​​യ​​ന്‍റി​​ന് 16.99 ല​​ക്ഷം രൂ​​പ​​യു​​മാ​​ണ് വി​​ല. ബേ​​സ് വേ​​രി​​യ​​ന്‍റി​​ൽ​​നി​​ന്ന് യ​​ഥാ​​ക്ര​​മം 59,000 രൂ​​പ, 39,000 രൂ​​പ വി​​ല കൂ​​ടു​​ത​​ലാ​​ണ് പു​​തി​​യ സ്പോ​​ർ​​ട്ട് പ്ല​​സി​​ന്.

നാ​​ലു പു​​തി​​യ ഫീ​​ച്ച​​റു​​ക​​ൾ

16 ഇ​​ഞ്ച് അ​​ലോ​​യ് വീ​​ലു​​ക​​ൾ (സ്പോ​​ർ​​ട്ടി​​ലെ 16 ഇ​​ഞ്ച് സ്റ്റീ​​ൽ വീ​​ലു​​ക​​ൾ മാ​​റ്റി)
ഡു​​വ​​ൽ സോ​​ണ്‍ ക്ലൈ​​മ​​റ്റ് ക​​ണ്‍​ട്രോ​​ൾ (സ്പോ​​ർ​​ട്ടി​​ലെ മാ​​ന്വ​​ൽ എ​​സി മാ​​റ്റി)
റി​​യ​​ർ പാ​​ർ​​ക്കിം​​ഗ് സെ​​ൻ​​സ​​റു​​ക​​ൾ.
ബ്ലാ​​ക്ക് റൂ​​ഫ് റെ​​യി​​ലു​​ക​​ൾ.

ഇ​​തു കൂ​​ടാ​​തെ ഇ​​ല​​ക്‌ട്രി​​ക്ക​​ലി അ​​ഡ്ജ​​സ്റ്റ​​ബി​​ൾ ഒൗ​​ട്ട്സൈ​​ഡ് റി​​യ​​ർ വ്യൂ ​​മി​​റ​​റു​​ക​​ൾ, ഡേ ​​ടൈം റ​​ണ്ണിം​​ഗ് ലാ​​ന്പു​​ക​​ൾ (എ​​ൽ​​ഇ​​ഡി അ​​ല്ല), ഓ​​ൾ ബാ​​ക്ക് ഇ​​ന്‍റീ​​രി​​യ​​ർ ഫാ​​ബ്രി​​ക്, 5 ഇ​​ഞ്ച് ട​​ച്ച് സ്ക്രീ​​ൻ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റം എ​​ന്നി​​വ​​യും എ​​ടു​​ത്തു​​പ​​റ​​യാം.

സു​​ര​​ക്ഷ

ഓ​​ൾ വീ​​ൽ ഡി​​സ്ക് ബ്രേ​​ക്ക്, ഫ്രീ​​ക്വ​​ൻ​​സി സെ​​ല​​ക്‌​ടീ ​വ് ​ഡാം​​പിം​​ഗ്, ഡു​​വ​​ൽ സോ​​ണ്‍ ഓ​​ട്ടോ​​മാ​​റ്റി​​ക് ക്ലൈ​​മ​​റ്റ് ക​​ണ്‍​ട്രോ​​ൾ, ആ​​ന്‍റി​​ലോ​​ക്ക് ബ്രേ​​ക്കിം​​ഗ് സി​​സ്റ്റം, ഇ​​ല​​ക്‌​ട്രോ​ണി​​ക് പാ​​ർ​​ക്കിം​​ഗ് ബ്രേ​​ക്ക്, ഇ​​ല​​ക്‌​ട്രോ​ണി​​ക് ബ്രേ​​ക്ക് ഡി​​സ്ട്രി​​ബ്യൂ​​ഷ​​ൻ, റി​​വേ​​ഴ്സ് പാ​​ർ​​ക്ക് അ​​സി​​സ്റ്റ് സെ​​ൻ​​സ​​റു​​ക​​ൾ, ഇ​​ല​​ക്‌​ട്രോ​ണി​​ക് റോ​​ൾ മി​​റ്റി​​ഗേ​​ഷ​​ൻ, ഡു​​വ​​ൽ ഫ്ര​​ണ്ട് എ​​യ​​ർ​​ബാ​​ഗു​​ക​​ൾ, പാ​​നി​​ക് ബ്രേ​​ക്ക് അ​​സി​​സ്റ്റ്, ഐ​​സോ​​ഫി​​ക്സ് ചൈ​​ൽ​​ഡ് സീ​​റ്റ്, അ​​ഡാ​​പ്റ്റീ​​വ് ബ്രേ​​ക്കിം​​ഗ് ലൈ​​റ്റു​​ക​​ൾ, ഇ​​ല​​ക്‌​ട്രോ​ണി​​ക് സ്റ്റ​​ബി​​ലി​​റ്റ് ക​​ണ്‍​ട്രോ​​ൾ, ട്രാ​​ക്ഷ​​ൻ ക​​ണ്‍​ട്രോ​​ൾ സി​​സ്റ്റം.


എ​​ൻ​​ജി​​ൻ

പെ​​ട്രോ​​ൾ, ഡീ​​സ​​ൽ പ​​തി​​പ്പു​​ക​​ളി​​ൽ ജീ​​പ് കോം​​പ​​സ് സ്പോ​​ർ​​ട് പ്ല​​സ് ല​​ഭ്യ​​മാ​​ണ്. 1.4 ലി​​റ്റ​​ർ മ​​ൾ​​ട്ടി എ​​യ​​ർ ട​​ർ​​ബോ എ​​ൻ​​ജി​​ൻ 162 പി​​എ​​സ് പ​​വ​​റി​​ൽ 250 എ​​ൻ​​എം ടോ​​ർ​​ക്ക് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്പോ​​ൾ 2.0 ലി​​റ്റ​​ർ മ​​ൾ​​ട്ടി​​ജെ​​റ്റ് ട​​ർ​​ബോ ഡീ​​സ​​ൽ എ​​ൻ​​ജി​​ൻ 173 പി​​എ​​സ് പ​​വ​​റി​​ൽ 350 എ​​ൻ​​എം ടോ​​ർ​​ക്ക് ആ​​ണ് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്. ര​​ണ്ട് എ​​ൻ​​ജി​​നു​​ക​​ളി​​ലും ആ​​റ് സ്പീ​​ഡ് മാ​​ന്വ​​ൽ ട്രാ​​ൻ​​സ്മി​​ഷ​​നാ​​ണ് ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.

മൈ​​ലേ​​ജ്

1.4 ലി​​റ്റ​​ർ പെ​​ട്രോ​​ൾ 14.1 കി​​ലോ​​മീ​​റ്റ​​ർ
2.0 ലി​​റ്റ​​ർ ഡീ​​സ​​ൽ 17.1 കി​​ലോ​​മീ​​റ്റ​​ർ
40.64 സെ​​ന്‍റീ​​മീ​​റ്റ​​ർ അ​​ലോ​​യ് വീ​​ലു​​ക​​ൾ
പ്രീ​​മി​​യം സി​​ൽ​​വ​​റി​​ൽ 16 ഇ​​ഞ്ച് (40.64 സെ.​​മീ) 5-സ്പോ​​ക് അ​​ലോ​​യ് വീ​​ലു​​ക​​ൾ വാ​​ഹ​​ന​​ത്തി​​ന് ന​​ല്കി​​യി​​രി​​ക്കു​​ന്നു.

ഇ​​ല​​ക്‌ട്രോണി​​ക് പാ​​ർ​​ക്കിം​​ഗ് ബ്രേ​​ക്ക്

യാ​​ത്ര​​ക്കാ​​ർ​​ക്കും വാ​​ഹ​​ന​​ത്തി​​നും സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കി​​യാ​​ണ് ഇ​​ല​​ക്‌​ട്രോ​ണി​​ക് പാ​​ർ​​ക്കിം​​ഗ് ബ്രേ​​ക്ക് (ഇ​​പി​​ബി) ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വാ​​ഹ​​നം പു​​റ​​പ്പെ​​ടാ​​ൻ ത​​യാ​​റാ​​കു​​ന്പോ​​ൾ ത​​നി​​യെ ബ്രേ​​ക്ക് റി​​ലീ​​സ് ചെ​​യ്യു​​ക മാ​​ത്ര​​മ​​ല്ല വാ​​ഹ​​ന​​ത്തി​​ന്‍റെ ഡോ​​ർ തു​​റ​​ന്നാ​​ലോ സീ​​റ്റ്ബെ​​ൽ​​റ്റ് അ​​ണ്‍​ബ​​ക്കി​​ൾ ചെ​​യ്താ​​ലോ സെ​​ൻ​​സ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ഇ​​പി​​ബി പ്ര​​വ​​ർ​​ത്തി​​ക്കും.

ഓട്ടോസ്പോട്ട് /ഐബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.