സം​രം​ഭ​ക​ർ​ക്കു വാ​യ്പാ പ​ദ്ധ​തി
Wednesday, April 17, 2019 12:55 AM IST
കൊ​​​ച്ചി: ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം (എ​​​സ്എം​​​ഇ) വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് മെ​​​ർ​​​സ്ക് ട്രേ​​​ഡ് ഫി​​​നാ​​​ൻ​​​സ്, ഡി​​​ജി​​​റ്റ​​​ൽ ട്രേ​​​ഡ് ഫി​​​നാ​​​ൻ​​​സ് സൊ​​​ലൂ​​​ഷ​​​നി​​​ലൂ​​​ടെ വാ​​​യ്പ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. 200 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ വാ​​​യ്പാ പ​​​ദ്ധ​​​തി​​​യാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഓ​​​ട്ടോ, മെ​​​റ്റ​​​ൽ​​​സ്, അ​​​ഗ്രി-​​​ഫു​​​ഡ്, രാ​​​സ​​​വ്യ​​​വ​​​സാ​​​യം, എ​​​ഫ്എം​​​സി​​​ജി എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ന്പ​​​നി വൈ​​​വി​​​ധ്യ​​വ​​​ത്ക​​​ര​​​ണം, പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.