ഇ​ന്ത്യ​യി​ൽ ഐഫോണ്‍ നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഫോ​ക്സ്കോ​ണ്‍
ഇ​ന്ത്യ​യി​ൽ ഐഫോണ്‍ നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഫോ​ക്സ്കോ​ണ്‍
Wednesday, April 17, 2019 12:55 AM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ൽ എെ​​​​ഫോ​​​​ണ്‍ മൊ​​​ബൈ​​​​ൽ സെ​​​​റ്റു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് എെ​​​​ഫോ​​​​ണ്‍ ഹാ​​​​ൻ​​​​ഡ്സെ​​​​റ്റു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഫോ​​​​ക്സ്കോ​​​​ണ്‍. നി​​​​ർ​​​​മാ​​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​പു​​​ല​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്നു ക്ഷ​​​​ണം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ​​​​ത​​​​ന്നെ കൂ​​​​ടു​​​​ത​​​​ൽ ഐ​​​ഫോ​​​ണു​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലെ ത​​​ങ്ങ​​​ളു​​​ടെ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​മെ​​​​ന്നും ഫോ​​​​ക്സ്കോ​​​​ണ്‍ ടെ​​​​ക്നോ​​​​ള​​​​ജി ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ടെ​​​​റി ഗോ ​​​​പ​​​​റ​​​​ഞ്ഞു.

ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലു​​​​ള്ള ഫോ​​​​ക്സ്കോ​​​​ണ്‍ യൂ​​​​ണി​​​​റ്റി​​​​ൽ ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പ് ഇ​​​​റ​​​​ങ്ങി​​​​യ എെ​​​​ഫോ​​​​ണു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​മാ​​​ണ് നി​​​ല​​​വി​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​ത്. ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഇ​​​​വി​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ എെ​​​​ഫോ​​​​ണ്‍ മോ​​​​ഡ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ആ​​​​പ്പി​​​​ൾ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രു​​​​ന്ന ചൈ​​​​നീ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ട​​​​താ​​​​ണ് ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ വി​​​​പ​​​​ണി​​​​യാ​​​​യ ഇ​​​​ന്ത്യ​​​​യി​​​​ൽ ശ്ര​​​​ദ്ധ​​​​പ​​​​തി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​പ്പി​​​​ളി​​​​നെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. ഷ​​​​വോ​​​​മി, വാ​​​​വെ തു​​​​ട​​​​ങ്ങി​​​​യ ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ ക​​​​ന്പ​​​​നി​​​​ക​​​​ൾ അ​​​​ടു​​​​ത്തി​​​​ടെ ചൈ​​​​നീ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ൽ ക​​​​രു​​​​ത്താ​​​​ർ​​​​ജി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലും ചെ​​​​ന്നൈയി​​​​ലു​​​​മു​​​​ള്ള പ്രാ​​​​ന്‍റു​​​​ക​​​​ളി​​​​ൽ ഷ​​​​വോ​​​​മി​​​​ക്കാ​​​​യും ഫോ​​​​ക്സ്കോ​​​​ണ്‍ ഹാ​​​​ൻ​​​​ഡ്സെ​​​​റ്റു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.