വിമാനകന്പനിക്കുസുരക്ഷാ നോട്ടീസ്
Thursday, April 18, 2019 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ പ്രാ​റ്റ് ആ​ൻ​ഡ് വി​റ്റ്നി എ​ന്‍ജി​നു​ക​ൾ സം​ബ​ന്ധി​ച്ചു സി​വി​ൽ വ്യോ​മ​യാ​ന ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ (ഡി​ജി​സി​എ) നോ​ട്ടീ​സ് ന​ൽ​കി. എ​യ​ർ​ബ​സ് എ 320 ​വി​മാ​ന​ങ്ങ​ളി​ലാ​ണ് ഈ ​എ​ൻ​ജി​നു​ക​ളു​ള്ള​ത്. എ​ൻ​ജി​നു​ക​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ചാ​ണ് നോ​ട്ടീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.