ഏ​ല​ക്ക കു​തി​ക്കു​ന്നു
ഏ​ല​ക്ക കു​തി​ക്കു​ന്നു
Thursday, April 18, 2019 12:41 AM IST
ക​​ട്ട​​പ്പ​​ന: ഏ​​ല​​ക്കാ​​വി​​ല​​യി​​ൽ വീ​​ണ്ടും കു​​തി​​പ്പ്. ത​​മി​​ഴ്നാ​​ട് ബോ​​ഡി​​നാ​​യ്ക്ക​​ന്നൂ​​രി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ഇ-​​ലേ​​ല​​ത്തി​​ൽ ശ​​രാ​​ശ​​രി വി​​ല 26 രൂ​​പ കൂ​​ടി ഉ​​യ​​ർ​​ന്ന് 1786.66 ൽ ​എ​​ത്തി. ഇ​​തു സ​​ർ​​വ​​കാ​​ല റി​ക്കാ​​ർ​​ഡാ​​ണ്.

വ​​ണ്ട​​ൻ​​മേ​​ട് ഗ്രീ​​ൻ ഗോ​​ൾ​​ഡ് കാ​​ർ​​ഡ​​മം പ്രൊ​​ഡ്യൂ​​സ​​ർ ക​​ന്പ​​നി​​യു​​ടെ ലേ​​ല​​ത്തി​​ൽ 227 ലോ​​ട്ടു​​ക​​ളി​​ലാ​​യി 39,461 കി​​ലോ​​ഗ്രാം ഏ​​ല​​ക്കാ പ​​തി​​ഞ്ഞു. 2,000 രൂ​​പ​​യാ​​ണ് ഉ​​യ​​ർ​​ന്ന വി​​ല. മൂ​​ന്നാ​​ഴ്ച​​ക്കി​​ടെ മൂ​​ന്നാം ​ത​​വ​​ണ​​യാ​​ണ് ശ​​രാ​​ശ​​രി വി​​ല​​യി​​ൽ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.