സൈ​ബ​ർ ആ​ക്ര​മ​ണം സാ​ര​മു​ള്ള​ത​ല്ല: വി​പ്രോ
സൈ​ബ​ർ ആ​ക്ര​മ​ണം  സാ​ര​മു​ള്ള​ത​ല്ല:   വി​പ്രോ
Saturday, April 20, 2019 11:10 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​താ​​​​നും ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടു​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം സാ​​​​ര​​​​മു​​​​ള്ള​​​​ത​​​​ല്ലെ​​​​ന്നും ക​​​​ന്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ബ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും വി​​​​പ്രോ. “10 ദി​​​​വ​​​​സം​​​​ മു​​​​ന്പാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഇ​​​​ത് ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​യു​​​​ട​​​​നേ അ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ചു. ഏ​​​​തൊ​​​​ക്കെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് കൃ​​​​ത്യ​​​​മാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നും സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്’’- വി​​​​പ്രോ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. വി​​​​പ്രോ​​​​യി​​​​ൽ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​താ​​​​യി നേ​​​​ര​​​​ത്തേ സൈ​​​​ബ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി ബ്ലോ​​​​ഗാ​​​​യ ക്രെ​​​​ബ്സ്ഓ​​​​ണ്‍ സെ​​​​ക്യൂ​​രി​​​​റ്റി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.