നാ​ലു മി​ൽ​ക്ക് ഡ്രി​ങ്കു​ക​ളു​മാ​യി ഐ​ടി​സി
Monday, April 22, 2019 11:10 PM IST
കൊ​​​ച്ചി: റെ​​​ഡി-​​​ടു-​​​ഡ്രി​​​ങ്ക് മി​​​ൽ​​​ക്ക് വി​​​പ​​​ണി​​​യി​​​ൽ ഐ​​​ടി​​​സി നാ​​​ലു മി​​​ൽ​​​ക്ക് ഡ്രി​​​ങ്കു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ​​​ണ്‍​ഫീ​​​സ്റ്റ് വ​​​ണ്ടേ​​​ഴ്സ് മി​​​ൽ​​​ക്ക് ശ്രേ​​​ണി​​​യി​​​ൽ ഫ്രൂ​​ട്ട് ആ​​​ൻ​​​ഡ് മി​​​ൽ​​​ക്ക് മാം​​​ഗോ, ഫ്രൂ​​ട്ട് ആ​​​ൻ​​​ഡ് മി​​​ൽ​​​ക്ക് മി​​​ക്സ​​​ഡ് ഫ്രൂ​​ട്ട്, ഷേ​​​ക്ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക്ലാ​​​സി​​​ക് വാ​​​നി​​​ല, ന​​​ട്ട് ഷേ​​​ക്ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​സ​​​ർ ബ​​​ദാം എ​​​ന്നീ നാ​​​ലു മി​​​ൽ​​​ക്ക് ഡ്രി​​​ങ്കു​​​ക​​​ളാ​​ണ് വി​​​പ​​​ണി​​​യി​​ലി​​റ​​​ക്കി​​യ​​ത്. കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​ലാ​​ണ് ഈ ​​​ഡ്രി​​ങ്കു​​ക​​ൾ വി​​പ​​ണി​​യി​​ലി​​റ​​ക്കി​​യ​​തെ​​ന്ന് ഐ​​​ടി​​​സി​ ഫു​​​ഡ്സ് ഡി​​​വി​​​ഷ​​​ൻ സി​​​ഇ​​​ഒ ഹേ​​​മ​​​ന്ത് മാ​​​ലി​​​ക് കൊ​​​ച്ചി​​​യി​​​ൽ പ​​​റ​​​ഞ്ഞു.


200 മി​​​ല്ലി ബോ​​​ട്ടി​​​ലു​​​ക​​​ളി​​​ലാ​​ണ് ഡ്രി​​ങ്കു​​ക​​ൾ ല​​​ഭ്യ​​​മാ​​​കു​​ക. സ​​​ണ്‍​ഫീ​​​സ്റ്റ് വ​​​ണ്ടേ​​​ഴ്സ് മി​​​ൽ​​​ക്ക് ഫ്രൂ​​​ട്ട് ആ​​​ൻ​​​ഡ് മി​​​ൽ​​​ക്ക് മാം​​​ഗോ​​യു​​ടെ വി​​ല- 25 രൂ​​​പ, മി​​​ക്സ​​​ഡ് ഫ്രൂ​​​ട്ട്- 25 രൂ​​​പ, ക്ലാ​​​സി​​​ക് വാ​​​നി​​​ല- 30 രൂ​​​പ, കേ​​​സ​​​ർ ബ​​​ദാം- 35 രൂ​​​പ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.