ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഫു​ള്ളി ക​ണ​ക്ട​ഡ് എ​സ്‌യു​വി ഹ്യു​ണ്ടാ​യ് അ​വ​ത​രി​പ്പി​ച്ചു
Tuesday, May 21, 2019 11:24 PM IST
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഫു​​​ള്ളി ക​​​ണ​​​ക്ട​​​ഡ് എ​​​സ്‌​​​യു​​​വി ആ​​​യ വെ​​​ന്യു അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബ്ലൂ ​​​ലി​​​ങ്ക് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യും 33 പു​​​തി​​​യ ക​​​ണ​​​ക്ട​​​ഡ് ഫീ​​​ച്ച​​​റു​​​ക​​​ളും ഇ​​​തി​​​നു​​​ണ്ട്. കാ​​​പ്പ 1.0 ട​​​ര്‍​ബോ ജി​​​ഡി​​​ഐ പെ​​​ട്രോ​​​ള്‍, 1.2 ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ള്‍, 1.4 ലി​​​റ്റ​​​ര്‍ ഡീ​​​സ​​​ല്‍ എ​​​ന്നീ എ​​​ന്‍​ജി​​​ന്‍ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ല്‍ എ​​​ത്തു​​​ന്ന വെ​​​ന്യു​​​വി​​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​​ക​​​ളാ​​​ണ് എ​​​ഴ് സ്പീ​​​ഡ് ഡ്യൂ​​​വ​​​ല്‍ ക്ല​​​ച്ച് ട്രാ​​​ന്‍​സ്മി​​​ഷ​​​നും ക​​​രു​​​ത്തു​​​റ്റ ബോ​​​ഡി​​​യും.

കൂ​​​ടാ​​​തെ വ​​​യ​​​ര്‍​ലെ​​​സ് ഫോ​​​ണ്‍ ചാ​​​ര്‍​ജ​​​ര്‍, എ​​​യ​​​ര്‍ പ്യൂ​​​രി​​​ഫ​​​യ​​​ര്‍, വീ​​​ല്‍ എ​​​യ​​​ര്‍ ക​​​ര്‍​ട്ട​​​ണ്‍​സ്, അ​​​ര്‍​കാ​​​മി​​​സ് സൗ​​​ണ്ട്, ഇ​​​ക്കോ കോ​​​ട്ടിം​​​ഗ് എ​​​ന്നി​​​വ​​​യും വെ​​​ന്യു​​​വി​​​ലു​​​ണ്ട്. ഗ്ലോ​​​ബ​​​ല്‍ ബ്ലൂ ​​​ലി​​​ങ്ക് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഫു​​​ള്ളി ക​​​ണ​​​ക്ട​​​ഡ് എ​​​സ്‌​​​യു​​​വി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തി​​​ല്‍ ഏ​​​റെ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്ന് ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​സ്.​​​എ​​​സ്.​​​കിം പ​​​റ​​​ഞ്ഞു. വെ​​​ന്യു​​​വി​​​ന്‍റെ വി​​​വി​​​ധ വേ​​​രി​​​യ​​​ന്‍റു​​​ക​​​ള്‍​ക്ക് 7,20000 രൂ​​​പ മു​​​ത​​​ലാ​​​ണ് വി​​​ല .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.