ബ​ജ​റ്റിലെ കണക്കു പാളി; മിണ്ടാട്ടമില്ലാതെ കേന്ദ്രം
Wednesday, July 10, 2019 11:26 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ര​​​​ണ്ടാം മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ഥ​​​​മ ബ​​​​ജ​​​​റ്റി​​​​ലെ ക​​​​ണ​​​​ക്കു ​​പി​​​​ശ​​​​കു​​​​ക​​​​ൾ സ​​ർ​​ക്കാ​​രി​​നു നാ​​ണ​​ക്കേ​​ടാ​​യി. ബ​​​​ജ​​​​റ്റി​​​​ൽ പ​​​​റ​​​​യു​​​​ന്ന 2018-19 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ പു​​​​തു​​​​ക്കി​​​​യ ക​​​​ണ​​​​ക്കും തൊ​​​​ട്ടു​​​​മു​​​​മ്പു പു​​​​റ​​​​ത്തു​​​​വി​​​​ട്ട സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ർ​​​​വേ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ ക​​​​ണ​​​​ക്കും തമ്മിലുള്ള പൊ​​​​രു​​​​ത്ത​​​​മി​​​​ല്ലാ​​​​യ്മ​​​​ക​​​​ളാ​​​​ണ് സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​ർ തു​​​​റ​​​​ന്നു കാ​​​​ട്ടു​​​​ന്ന​​​​ത്.

ബ​​​​ജ​​​​റ്റ് പ്ര​​​​കാ​​​​രം 2018-19ലെ ​​​​വ​​​​രു​​​​മാ​​​​നം 17.3 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ർ​​​​വേ പ്ര​​കാ​​രം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ വ​​​​രു​​​​മാ​​​​നം 15.6 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​ണ്. ഈ ​​​​ര​​​​ണ്ടു തു​​​​ക​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള 1.7 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ്യ​​​​ത്യാ​​​​സം എ​​​​ങ്ങ​​​​നെ​​​​യു​​​​ണ്ടാ​​​​യി എ​​​​ന്നാ​​ണു സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ ചോ​​​​ദ്യം.

ചെ​​​​ല​​​​വു​​ ക​​​​ണ​​​​ക്കി​​​​ലു​​​​മു​​​​ണ്ട് പാ​​​​ക​​​​പ്പി​​​​ഴ. ബ​​​​ജ​​​​റ്റ് പ്ര​​​​കാ​​​​രം 2018-19ലെ ​​​​ആ​​​​കെ ചെ​​​​ല​​​​വ് 24.6 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​ണ്. ​​എ​​​​ന്നാ​​​​ൽ, സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ർ​​​​വേ​​​​യി​​​​ലെ ചെ​​​​ല​​​​വ് 23.1 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ. 1.5 ല​​​​ക്ഷം കോ​​​​ടി​​​​യു​​​​ടെ അ​​​​ന്ത​​​​ര​​​​മാ​​​​ണ് ഈ ​​​​ക​​​​ണ​​​​ക്കി​​​​ലു​​​​ള്ള​​​​ത്. 2018-19 കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ നി​​​​കു​​​​തി വ​​​​രു​​​​മാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​ണ​​​​ക്കി​​​​ലും വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ സ​​​​ർ​​​ക്കാ​​​ർ ചെ​​​​ല​​​​വി​​​​ട്ട തു​​​​ക​​​​യു​​​​ടെ ക​​​​ണ​​​​ക്കി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ടു​​​​ക​​​​ളു​​​​ണ്ട്.


ജെ​​എ​​​​ൻ​​​​യു അ​​​​ധ്യാ​​​​പി​​​​ക ജ​​​​യ​​​​ന്തി ഘോ​​​​ഷ്, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​പ​​​​ദേ​​​​ശ കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗം ര​​​​തി​​​​ൻ റോ​​​​യി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​ണ് ഈ ​​​​പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ടു​​​​ക​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ബ​​​​ജ​​​​റ്റ് ക​​​​ണ​​​​ക്കി​​​​ലെ പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ടു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​തു​​​​വ​​​​രെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.