ബാ​ങ്ക് വാ​യ്പ​ക​ൾ​ക്കു മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണം: ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്
ബാ​ങ്ക് വാ​യ്പ​ക​ൾ​ക്കു മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണം:  ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്
Tuesday, August 6, 2019 10:42 PM IST
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ത്തി​​​ൽ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച വ്യാ​​​പാ​​​രസ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ബാ​​​ങ്ക് വാ​​​യ്പ​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ മൊ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ബി​​​ജു ര​​​മേ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ത​​​ക​​​ർ​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത‌​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തീ​​​ര​​​ദേ​​​ശ പ​​​രി​​​പാ​​​ലന നി​​​യ​​​മ ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ര​​​ടി​​​ലെ ഫ്ലാറ്റ് സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചു​​​നീ​​​ക്കാ​​​നു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെത്തു​​​ട​​​ർ​​​ന്ന് വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​കു​​​ന്ന 400 ഫ്ലാ​​​റ്റു​​​ട​​​മ​​​ക​​​ൾ​​​ക്ക് നീ​​​തി ല​​​ഭി​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​ക​​​ണം. അ​​​വ​​​രെ തെ​​​രു​​​വി​​​ലി​​​റ​​​ക്കു​​​ന്ന കോ​​​ട​​​തിവി​​​ധി മ​​​റ​​​ിക​​​ട​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​സി​​​ൽ ക​​​ക്ഷി​​​ചേ​​​ര​​​ണം.


എം​​​ജി റോ​​​ഡി​​​ലേ​​​യും ബാ​​​ന​​​ർ​​​ജി റോ​​​ഡി​​​ലെ​​​യും വ്യാ​​​പാ​​​രസ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ​​​രു​​​ന്ന ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ മെ​​​ട്രോ തൂ​​​ണു​​​ക​​​ൾ​​​ക്ക് താ​​​ഴെ സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.