ഓ​ണം ഓ​ഫ​റു​ക​ളു​മാ​യി ഒനിഡ
ഓ​ണം ഓ​ഫ​റു​ക​ളു​മാ​യി ഒനിഡ
Tuesday, August 6, 2019 10:42 PM IST
കൊ​​​ച്ചി: തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഉ​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ്വ​​​ർ​​​ണ​​നാ​​​ണ​​​യം നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​മൊ​​​രു​​​ക്കി ഓ​​​ണം ഗോ​​​ൾ​​​ഡ് റ​​​ഷ് എ​​​ന്ന പ​​​ദ്ധ​​​തി ഒ​​​നി​​​ഡ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​തി​​നു​​പു​​റ​​മെ അ​​​ധി​​​ക വാ​​​റന്‍റിയും ഫി​​​നാ​​​ൻ​​​സ് ഓ​​​ഫ​​​റു​​​ക​​​ളു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.